രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന മമ്മൂട്ടി - ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം 'നന്‍പകല്‍ നേരത്ത് മയക്ക'ത്തിന് വന്‍ തിരക്ക്. റിസര്‍വേഷന്‍ ചെയ്ത ആളുകള്‍ക്ക് പോലും സിനിമ കാണാന്‍ സാധിക്കാതെ വന്നതോടെ പ്രദര്‍ശന വേദിയായ ടാഗോര്‍ തിയേറ്ററില്‍ സംഘര്‍ഷമുണ്ടായി.