Home » photogallery » film » DEEPIKA AND RANVEER CELEBRATES FIRST WEDDING ANNIVERSARY AT THIRUPPATI TEMPLE1

ഒന്നാം വിവാഹ വാർഷികം ഭക്തിസാന്ദ്രം; തിരുപ്പതി ക്ഷേത്ര ദർശനം നടത്തി രൺവീർ- ദീപിക താരദമ്പതികൾ

ഒന്നാം വിവാഹ വാർഷികത്തിന് കുടുംബത്തോടൊപ്പം തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിൽ ദർശനത്തിനെത്തിയിരിക്കുകയാണ് ദീപികയും രൺവീറും.