Home » photogallery » film » DEEPIKA PADUKONE PENS ADORABLE BIRTHDAY WISH FOR PRABHAS

പ്രഭാസിനു വേണ്ടി മനോഹരമായൊരു കുറിപ്പ്; ഇടവേളയ്ക്ക് ശേഷം നടി ദീപിക പദുകോൺ വീണ്ടും സോഷ്യൽ മീഡിയയിൽ

പ്രഭാസിനു വേണ്ടിയാണ് ദീപിക മൗനം വെടിഞ്ഞിരിക്കുന്നത്. പ്രഭാസിന് ജന്മദിനാശംസകൾ നേർന്നു കൊണ്ടാണ് ദീപികയുടെ പോസ്റ്റ്.