തനിക്ക് ലഭിച്ച ഏറ്റവും മോശം ഉപദേശമായി ദീപിക പറയുന്നത് പതിനെട്ടാം വയസ്സിലുണ്ടായ അനുഭവമാണ്. സ്തനങ്ങൾക്ക് വലുപ്പം കൂട്ടണമെന്നതായിരുന്നു അത്. വെറും പതിനെട്ട് വയസ്സായിരുന്നു അന്നെനിക്ക് പ്രായം. അത് കാര്യമായി എടുക്കാതിരിക്കാനുള്ള ബുദ്ധി എനിക്കെങ്ങനെ ഉണ്ടായി എന്ന് പലപ്പോഴും ചിന്തിക്കാറുണ്ടെന്നും ദീപിക പറയുന്നു.