Home » photogallery » film » DEEPIKA PADUKONE SHARES CANDID BEHIND THE SCENE SHOTS FROM HER SET CHECK OUT THE STARS GORGEOUS PICTURES TRANSPG

Deepika Padukone | ഷൂട്ടിംഗ് സെറ്റിലെ ദീപിക പദുകോൺ; താരത്തിന്റെ കാന്റീഡ് ചിത്രങ്ങൾ

ഇന്ന് ഹിന്ദി സിനിമാലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള നടിമാരിൽ ഒരാളാണ് ദീപിക പദുക്കോൺ. ദീപിക പദുക്കോൺ അടുത്തിടെ ഇട്ട ഇൻസ്റ്റാഗ്രാം പോസ്റ്റിൽ സെറ്റിലെ തന്റെ ചില നിമിഷങ്ങൾ പങ്കിട്ടു.