വിവാഹനിശ്ചയ ദിവസം മുട്ടിന്മേൽ നിന്ന് നടാഷയെ പ്രൊപ്പോസ് ചെയ്യുന്ന ഹാർദിക് പാണ്ഡ്യ.
2/ 26
സെർബിയൻ നടി നടാഷ സ്റ്റാൻകോവിച്ചുമായി ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയുടെ വിവാഹം നിശ്ചയിച്ചു. ദുബായിൽ വെച്ചായിരുന്നു വിവാഹ നിശ്ചയ ചടങ്ങുകൾ.
3/ 26
നടാഷ സ്റ്റാൻകോവിച്ചിനെക്കുറിച്ച് അറിയാൻ ചില കാര്യങ്ങൾ
4/ 26
സെർബിയൻ നടിയും മോഡലുമാണ് നടാഷ.
5/ 26
ബോളിവുഡിലെ ഭാഗ്യപരീക്ഷണത്തിനായി 2012ലാണ് ഇന്ത്യയിൽ എത്തിയത്.
6/ 26
2013ൽ പ്രകാശ് ഝായുടെ സത്യാഗ്രഹ എന്ന ചിത്രത്തിലെ ഐറ്റം ഡാൻസോടെ ബോളിവുഡിൽ തുടക്കം. അമിതാഭ് ബച്ചൻ, അജയ് ദേവ് ഗൺ, കരീന കപൂർ എന്നിവരായിരുന്നു ഈ ചിത്രത്തിൽ പ്രധാനതാരങ്ങൾ.
7/ 26
റാപ്പർ ബാദ് ഷയ്ക്കൊപ്പം നടാഷ സ്റ്റാൻകോവിച്ച്
8/ 26
2014ൽ റാപ്പർ ബാദ്ഷയുടെ സംഗീത വീഡിയോയായ ഡിജെ വാലേ ബാബുവിലൂടെ പ്രശസ്തയായി.
9/ 26
2017ൽ ഐറ്റം സോംഗ് ആയ മെഹ്ബൂബയിൽ പ്രത്യക്ഷപ്പെട്ടു
10/ 26
ബിഗ് ബോസ് സീസൺ 8ലും നടാഷ സ്റ്റാൻകോവിച്ച് പങ്കെടുത്തിരുന്നു
11/ 26
ഡാൻസ് റിയാലിറ്റ് ഷോ ആയ നാച്ച് ബലിയേ സീസൺ 9ൽ നടാഷ പ്രത്യക്ഷപ്പെട്ടിരുന്നു. മുൻ കാമുകൻ അലി ഗോനിക്ക് ഒപ്പമായിരുന്നു പ്രത്യക്ഷപ്പെട്ടത്.
12/ 26
നാച്ച് ബലിയേ സീസൺ 9ൽ അലി ഗോനിക്കൊപ്പം നടാഷ
13/ 26
ഷാരുഖ് ഖാനും കത്രീന കൈഫും നായകരായ സീറോയിൽ നടാഷ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു, അഭയ് ഡിയോളിന്റെ കാമുകിയായിട്ട് ആയിരുന്നു ചിത്രത്തിൽ അവർ പ്രത്യക്ഷപ്പെട്ടത്.
14/ 26
നടാഷ സ്റ്റാൻകോവിച്ച്
15/ 26
നടാഷ സ്റ്റാൻകോവിച്ച് ഹാർദിക് പാണ്ഡ്യയ്ക്കും കരിഷ്മ തന്നയ്ക്കും ഒപ്പം