സത്യനേശൻ നാടാരായി ധ്യാൻ ശ്രീനിവാസൻ വരുന്നു. നവാഗതനായ ജിത്തു വയലിൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ധ്യാൻ സത്യനേശൻ നാടാർ എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
2/ 5
രാജശ്രീ ഫിലിംസിന്റെ ബാനറിൽ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ബിപിന്‍ ചന്ദ്രന് എഴുതുന്നു. ബെസ്റ്റ് ആക്ടർ, 1983, പാവാട, സൈറ ഭാനു എന്നി ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ബിപിൻ ചന്ദ്രൻ രചന നിർവഹിക്കുന്ന ചിത്രമാണിത്.
3/ 5
അഭിനന്ദ് രാമാനുജൻ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സംഗീതം- സാം സി എസ്, കലാ സംവിധാനം-നിമേഷ് താനൂര്‍,എഡിറ്റര്‍-പ്രവീണ്‍ പ്രഭാകര്‍. പിആർഒ- എ എസ് ദിനേശ് (ഫോട്ടോയിൽ സംവിധായകൻ ജിത്തു വയലിൽ)