തനിക്ക് പ്ലാസ്റ്റിക് സർജറി ചെയ്യാനുള്ള സമ്പാദ്യമൊന്നുമില്ലെന്ന് വാണി കപൂർ പറയുന്നു. പ്ലാസ്റ്റിക് സർജറി ചെയ്യാനുള്ള വരുമാനം കണ്ടെത്താൻ മാത്രം സിനിമകളിലൊന്നും താൻ അഭിയിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അതിന് ശ്രമിച്ചിട്ടില്ല. ഇപ്പോൾ തനിക്ക് പ്ലാസ്റ്റിക് സർജറിയുടെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും വാണി കപൂർ പറഞ്ഞു.