സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് രജനികാന്തിന് ജൂൺ 26 ന് പൊലീസ് പിഴ ചുമത്തിയിരുന്നത്രേ. മകൾ സൗന്ദര്യക്കും കുടുംബത്തിനുമൊപ്പം ലംബോർഗിനിയുടെ മുന്നിൽ പോസ് ചെയ്യുന്ന ചിത്രം സോഷ്യൽ മീഡിയയിൽ എത്തിയതിന് തൊട്ടുപിന്നാലെയാണ് രജനികാന്ത് കാർ ഓടിക്കുന്ന ചിത്രത്തിന്റെ വരവ്. എന്നാൽ ഈ ചിത്രത്തിൽ മാസ്ക്കും സീറ്റ് ബെൽറ്റും ധരിച്ചിട്ടുണ്ട് താനും