മാലിദ്വീപിൽ നിന്നും പിങ്ക് ബിക്കിനി ധരിച്ച ലുക്കിലെ ചിത്രവുമായി നടി ദിഷ പാട്ട്നി ഇൻസ്റ്റഗ്രാമിൽ. സെക്സി ലുക്കിലെ ഫോട്ടോയ്ക്ക് ഒട്ടേറെപ്പേർ കമന്റ് ചെയ്തിട്ടുണ്ട്. കടലും സൂര്യനും മിസ് ചെയ്യുന്നു എന്നായിരുന്നു ദിശയുടെ ക്യാപ്ഷൻ (ഇൻസ്റ്റഗ്രാം)
2/ 11
ബിക്കിനി ചിത്രങ്ങൾക്ക് ദിഷ പ്രശസ്തയാണ്. താരത്തിന്റെ മറ്റു ബിക്കിനി ചിത്രങ്ങൾ ചുവടെ (ഇൻസ്റ്റഗ്രാം) -തുടർന്ന് വായിക്കുക-