ഒരു ചിത്രവും മിനി-വീഡിയോയുമാണ് പോസ്റ്റിൽ. രണ്ടിനും ചേർത്ത് തീപാറുന്ന ഇമോജികൾ കൊണ്ടാണ് ദിശയുടെ പ്രതികരണം. ഇരുവരും സോഷ്യൽ മീഡിയയിൽ തങ്ങളുടെ ചിത്രങ്ങളെ പരസ്പരം പ്രോത്സാഹിപ്പിക്കുന്ന സുഹൃത്തുക്കൾ കൂടിയാണ്. ഒരു പ്രമുഖ ബോളിവുഡ് കുടുംബത്തിലെ അംഗം കൂടിയാണ് ഈ സുന്ദരി. ആളെ തിരിച്ചറിഞ്ഞോ?