മാലിദ്വീപിൽ നിന്നുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറായ ദിയ കൃഷ്ണ. ദിയയുടെ ത്രോബാക്ക് ചിത്രങ്ങളാണിത്. കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളും അഹാനയുടെ ആദ്യത്തെ അനുജത്തിയുമാണ് ദിയ. സെക്സി ലുക്കിൽ സ്വിംസ്യൂട്ട് ധരിച്ച് നീന്തൽക്കുളത്തിലെ ചിത്രങ്ങളാണ് ദിയ പോസ്റ്റ് ചെയ്തിരിക്കുന്നത് (ഇൻസ്റ്റഗ്രാം)