സാമന്തയും നയൻതാരയും ആദ്യമായി ഒന്നിക്കുന്ന കാത്തു വാക്കുള രെണ്ട് കാതൽ പുറത്തിറങ്ങാനിരിക്കുകയാണ്. വിജയ് സേതുപതിയാണ് ചിത്രത്തിലെ നായകൻ. ശാകുന്തളമാണ് സാമന്തയുടെ മറ്റൊരു ചിത്രം. ഇതുകൂടാതെ വിജയ് ദേവരകൊണ്ട നായകനാകുന്ന പുതിയ ചിത്രത്തിലും സാമന്തയാണ് നായികയായെത്തുന്നത്.