ദൃശ്യത്തിലെ വരുൺ പ്രഭാകർ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ റോഷൻ ബഷീർ വിവാഹിതനാവുന്നു. ഫർസാനയാണ് വധു
2/ 6
ഓഗസ്റ്റ് അഞ്ചിനാണ് നിലവിൽ വിവാഹം നിശ്ചയിച്ചിരിക്കുന്നത്. കോവിഡ് പ്രതിസന്ധി കടുത്തില്ലെങ്കിൽ ഈ ദിവസം തന്നെ വിവാഹം നടക്കുമെന്ന് റോഷൻ ടൈംസ് ഓഫ് ഇന്ത്യക്കു നൽകിയ അഭിമുഖത്തിൽ പറയുന്നു
3/ 6
വീട്ടുകാർ നിശ്ചയിച്ച വിവാഹമാണ്. ഫർസാന എൽ.എൽ.ബി. പൂർത്തിയാക്കി
4/ 6
നടൻ മമ്മൂട്ടിയുടെ ബന്ധു കൂടിയാണ് ഫർസാന. മമ്മൂട്ടിയുടെ അമ്മാവന്റെ കൊച്ചുമകളാണ്
5/ 6
റോഷന്റെ സഹോദരിക്ക് വിവാഹത്തിന് മുൻപേ ഫർസാനയെ പരിചയമുണ്ട്
6/ 6
'പ്ലസ് ടു' എന്ന മലയാള ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച റോഷൻ തമിഴ്, തെലുങ്ക് സിനിമകളിൽ സജീവമാണ്