ഒന്നാം സ്ഥാനത്ത് 15 മില്യണ്‍ ഫോളോവേഴ്സുമായി അല്ലു അര്ജുന് ആണ് ഒന്നാം സ്ഥാത്ത്. 14.2 മില്യണ്‍ ഫോളോവേഴ്സുമായി വിജയ് ദേവരകൊണ്ടയാണ് അല്ലുവിന് പിന്നിലുള്ളത്. രാം ചരണ്‍ (5), ജൂനിയര്‍ എന്‍.ടി.ആര് (3.5), പ്രഭാസ് (7.7), മഹേഷ് ബാബു (7.6) എന്നിങ്ങനെയാണ് ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സിന്റെ എണ്ണം.