Home » photogallery » film » DULQUER SALMAAN INDEPENDENCE DAY CELEBRATION WITH CYBERABAD POLICE SITA RAMAM

Dulquer Salmaan | സ്വാതന്ത്ര്യദിനത്തില്‍ സൈബറാബാദ് പൊലീസിന്റെ അതിഥിയായി ദുൽഖർ

ഇത്രയധികം തെന്നിന്ത്യൻ താരങ്ങൾ ടോളിവുഡില്‍ ഉണ്ടായിട്ടും ദുൽഖർ സൽമാനെ സ്വാതന്ത്ര്യ ദിനത്തിൽ പതാക ഉയർത്താൻ ക്ഷണിച്ചതിന്റെ സന്തോഷം മലയാളി ആരാധകരും പങ്കുവെച്ചു