എസ്.എന്‍ സ്വാമി - കെ.മധു കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ സിബിഐ 5 ദി ബ്രെയിനാണ് മമ്മൂട്ടിയുടെ തിയേറ്ററുകളിലെത്തിയ പുതിയ ചിത്രം . നവാഗതയായ രതീന സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പുഴു ഈ മാസം 13ന് ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവിലൂടെ റിലീസ് ചെയ്യും. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.