മറ്റു ദമ്പതികളെ അപേക്ഷിച്ച് പരസ്പരം വളരെ വ്യത്യസ്തമായി 'ബ്രോയ്' എന്നാണ് ഈ ഭാര്യാഭർത്താക്കന്മാർ വിളിക്കുക. ഇക്കാര്യം ദുർഗ്ഗ തന്നെയാണ് പറഞ്ഞതും. എന്നാൽ കേവലം ഒരു മാസം പിന്നിടുമ്പോൾ രണ്ടുപേരും പരസ്പരം മിസ് ചെയ്യുകയാണ്. ഭർത്താവ് അർജുൻ ഇട്ട പോസ്റ്റ് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ റീ-പോസ്റ്റ് ചെയ്താണ് 'മിസ് യു ബ്രോയ്' എന്ന ക്യാപ്ഷനോടെ ദുർഗ്ഗ അവതരിപ്പിച്ചത്. വിവാഹത്തിന്റെ പുതുമോടിക്കിടയിൽ ദുർഗ്ഗയും അർജുനും പരസ്പരം മിസ് ചെയ്യാൻ ഒരു കാരണമുണ്ട് (തുടർന്ന് വായിക്കുക)