Home » photogallery » film » DURGA KRISHNA THRILLED AFTER GETTING OPPORTUNITY TO ACT WITH MOHANLAL

Mohanlal | Durga Krishna | മോഹൻലാലിനൊപ്പം അഭിനയിക്കാൻ അവസരം; ത്രില്ലടിച്ച് ദുർഗാ കൃഷ്ണ

'ആദ്യമായി മോഹൻലാലിനെ കണ്ടപ്പോൾ കണ്ണിമ ചിമ്മാൻ പോലും മറന്നുപോയി. പിന്നീട് അടുത്ത സൗഹൃദം അദ്ദേഹവുമായി ഉണ്ടായിരുന്നു. എന്നെ ഒരു സഹോദരിയെ പോലെയാണ് അദ്ദേഹം കാണുന്നത്'