കഴിഞ്ഞ ദിവസം 'ദി പ്രീസ്റ്റ്' സിനിമയുടെ പ്രസ് കോൺഫറൻസിന് നടൻ മമ്മൂട്ടിയും നടി മഞ്ജു വാര്യരും പങ്കെടുത്തിരുന്നു. പക്ഷെ അതിനിടയിൽ ഏവരും ശ്രദ്ധിക്കേ മറ്റൊരു കാര്യം മമ്മുക്കയും മുഖത്തെ മാസ്ക് ആയിരുന്നു (ചിത്രം: മനു മുളന്തുരുത്തി)
2/ 4
പ്രിന്റുള്ള ഹ്യൂഗോ മാസ് ന്യൂ സീസൺ പ്രിന്റ് മാസ്ക് ആണ് മമ്മൂട്ടി ധരിച്ചത്. ഈ മാസ്ക് ഓൺലൈൻ വിപണിയിൽ വിൽപ്പനയ്ക്ക് ലഭ്യമാണ്. എന്നാൽ ഇതിന്റെ വിലയാണ് ശ്രദ്ധേയം (തുടർന്ന് വായിക്കുക)
3/ 4
ഈ മാസ്കിന്റെ മാത്രം വില എത്രയെന്ന് വെബ്സൈറ്റിൽ നിലവിൽ ലഭ്യമല്ല. പക്ഷെ ഈ ശ്രേണിയിലെ മാസ്കുകൾക്ക് ഏറ്റവും കുറഞ്ഞത് 25 ഡോളർ അഥവാ 1,822.78 രൂപയാണ് വില
4/ 4
മാർച്ച് 11ന് 'ദി പ്രീസ്റ്റ്' തിയേറ്ററുകളിലെത്തുകയാണ്. ആദ്യമായി മഞ്ജു വാര്യരും മമ്മൂട്ടിയും ഒന്നിച്ചഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്