തിയേറ്റർ അടഞ്ഞു കിടപ്പാണെങ്കിലും പേളിയുടെ പുതിയ ചിത്രത്തിന്റെ റിലീസ് ആഘോഷമാക്കി കുടുംബം. മുതിർന്നവരും കുട്ടികളുമെല്ലാം ചേർന്ന് റിലീസ് ദിവസം അടിപൊളിയായി ആഘോഷിക്കുന്ന വീഡിയോയുമായി പേളി ഇൻസ്റ്റഗ്രാമിൽ എത്തുന്നു. വീട്ടിലെ സ്ക്രീനിനു മുന്നിൽ തിയേറ്ററിനുള്ളിലെന്ന പോലെ അന്തരീക്ഷം ഒരുക്കിയാണ് എല്ലാവരും ചേർന്ന് സിനിമ കാണുന്നത്