നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  Home » photogallery » film » FAMOUS DILAOGUES OF JAGATHY NW

  പുരുഷൂന് ഇപ്പൊ യുദ്ധമൊന്നുമില്ലേ? മലയാളി മറക്കാത്ത 10 ജഗതി ഡയലോഗുകൾ

  അപകടത്തെ തുടർന്ന് സിനിമാ രംഗത്തു നിന്ന് വിട്ടു നിൽക്കുകയാണെങ്കിലും തന്റെ അസാന്നിധ്യം അറിയാത്ത വിധം ഒരു പിടി നല്ല ചിത്രങ്ങളും എക്കാലത്തും ഓർത്തു വയ്ക്കുന്ന കുറെ സംഭാഷണങ്ങളും ജഗതി ചേട്ടൻ മലയാളികൾക്ക് നൽകിയിട്ടുണ്ട്. വർഷങ്ങൾക്ക് മുൻപ് ഇറങ്ങിയ ചിത്രങ്ങളിലെ ഡയലോഗുകൾ പോലും നിത്യ ജീവിത സംഭാഷണങ്ങളിലും ട്രോളുകളിലും ഇപ്പോഴും നിറഞ്ഞു നിൽക്കുന്നു.. മലയാളികൾ മറക്കാത്ത 10 ജഗതി ഡയലോഗുകൾ

  • News18
  • |
  )}