തെലുങ്ക്, തമിഴ്, ഹിന്ദി ചലച്ചിത്ര മേഖലകളിലെ തിരക്കുള്ള താരം എന്നതിനു പുറമേ, നിർമ്മാതാവ്, ടി.വി. താരം, വിഷ്വൽ എഫ്ഫെക്ട്സ് കോഡിനേറ്റർ, സംരംഭകൻ തുടങ്ങിയ നിലകളിലും റാണ ദഗ്ഗുബാട്ടി വ്യാപൃതനാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇദ്ദേഹം അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന തന്റെ യൂട്യൂബ് ചാനലിനെ പ്രമോഷനുമായി ബന്ധപ്പെട്ട പണികളിലാണ്