നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » film » FANS AND COLLEAGUES IN SHOCK AFTER HEARING ABOUT TAMIL TV ACTRESS VJ CHITHRA S DEATH1

    VJChitra |'ആത്മഹത്യ ഒന്നിനും പരിഹാരമല്ല'; പ്രിയതാരത്തിന്‍റെ അകാലവിയോഗത്തിൽ ഞെട്ടി ആരാധകരും സഹപ്രവർത്തകരും

    അൽപ്പസമയം മുമ്പ് വരെ ഷൂട്ടിംഗ് സെറ്റിൽ കളിച്ചും ചിരിച്ചും ഒപ്പമുണ്ടായിരുന്ന ചിത്രയുടെ മരണവാർത്ത സഹതാരങ്ങൾക്ക് ഇതുവരെ ഉൾക്കൊള്ളാനായിട്ടില്ല.