മാസ്ക് ധരിച്ചുള്ള ചിത്രവുമായി കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയും സോഷ്യൽ മീഡിയയിൽ. പക്ഷെ ഇസു എവിടെ? മകൻ ഇസഹാക്കിനെ കൂട്ടാതെ അച്ഛനും അമ്മയും വന്നതിൽ തീർത്തും അക്ഷമരാണ് ഒരു വയസ്സുകാരൻ മകൻ ഇസഹാക്കിന്റെ ഫാൻസ്
2/ 8
കുഞ്ചാക്കോ ബോബൻ പോസ്റ്റ് ചെയ്ത ചിത്രത്തിന്റെ കമന്റ് ബോക്സ് ഇസു എവിടെ എന്നുള്ള ചോദ്യം അല്ലെങ്കിൽ ഇസുവിനായുള്ള അന്വേഷണം കൊണ്ട് നിറഞ്ഞിരിക്കുകയാണ്
3/ 8
തന്റെ വരവോടു കൂടി അച്ഛന്റെ പേജിൽ എപ്പോൾ പ്രത്യക്ഷപ്പെട്ടാലും കുന്നോളം ലൈക്കും കമന്റുകളും സ്നേഹവാത്സല്യങ്ങളും ഏൽക്കാറുണ്ട് ഇസു. ആദ്യ പിറന്നാളിന് കോവിഡ് ദിനങ്ങളിലെ സാമൂഹിക പ്രതിബദ്ധത തെളിയുന്നതായിരുന്നു ഇസുവിന്റെ പിറന്നാൾ കേക്ക് പോലും
4/ 8
ഇസൂനും അച്ഛനും അമ്മയ്ക്കും ഒപ്പം വീട്ടിൽ മഞ്ജു വാര്യർ അതിഥിയായെത്തിയപ്പോൾ
5/ 8
അച്ഛന്റെ റാക്കറ്റിലും ഷട്ടിൽ കോക്കിലും ഒരുകൈ നോക്കാൻ ശ്രമിക്കുന്ന ഇസു
6/ 8
അഞ്ചാം പാതിരാ കാണാൻ തിയേറ്ററിലെത്തിയ ഇസു
7/ 8
അമ്മ പ്രിയയുടെ വിദ്യാലയത്തിന്റെ റീ-യൂണിയൻ ചടങ്ങിൽ അച്ഛൻ കുഞ്ചാക്കോ ബോബന്റെ കയ്യിൽ ഇസു
8/ 8
ആദ്യ ക്രിസ്തുമസ് ആഘോഷത്തിന് അച്ഛനും അമ്മക്കുമൊപ്പം ഇസു