നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » film » FANS PRAISE SAMANTHA AKKINENI FOR THE PERFORMANCE IN FAMILY MAN 2

    ഫാമിലി മാനിലെ രാജിയെ പുകഴ്ത്തി ആരാധകർ; ട്രെൻഡിങ്ങായി വീണ്ടും സമാന്ത അക്കിനേനി

    കഥാപാത്രമെന്ന നിലയില്‍ രാജിയുടെ മാറ്റവും ഗംഭീരമായി തന്നെ സമാന്ത അവതരിപ്പിച്ചു എന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. സീരീസ് കാണുന്നതിന് മുമ്പ് നടിയെ കുറ്റപ്പെടുത്തിയവര്‍ എവിടെയെന്നും ഇവർ ചോദിക്കുന്നു.

    )}