വെയിൽ - കുർബാനി സിനിമകൾക്ക് നഷ്ടപരിഹാരമായി 16 ലക്ഷം രൂപ വീതം 32 ലക്ഷം രൂപ നൽകണം. വെയിൽ സിനിമയുടെ പ്രതിഫലത്തിൻ്റെ ബാക്കിയായി ഷെയ്നിന് നിർമ്മാതാവ് ജോബി ജോർജ് നൽകാനുള്ള 16 ലക്ഷം രൂപ നൽകേണ്ടതില്ല. കുർബാനി സിനിമയുടെ പ്രതിഫല ഇനത്തിൽ നിർമ്മാതാവ് സുബൈർ നൽകേണ്ട തുകയിൽ 16 ലക്ഷം കുറച്ച് നൽകിയാൽ മതി.