ഇതിപ്പോൾ മേക്കോവറുകളുടെ (makeover) കാലമാണല്ലോ. ആരെയും അമ്പരപ്പിക്കുന്ന തരത്തിൽ മേക്കോവർ നടത്തി തലൈവർ മുതൽ തല വരെ പ്രേക്ഷകരെ അമ്പരപ്പിച്ചിരിക്കുന്നു. മലയാളത്തിലും അക്കാര്യത്തിൽ ആരും മോശമല്ല. ഇവിടെപ്പിന്നെ സ്റ്റാർസ് മാത്രമല്ല, അതിൽ മുൻപിൽ. പുതുമുഖങ്ങൾ വരെ കിട്ടുന്ന അവസരങ്ങളിലെല്ലാം മേക്കോവർ പരീക്ഷണം നടത്താറുണ്ട്. ഏറെ സമയച്ചിലവും ബുദ്ധിമുട്ടും എറിയതാണെങ്കിലും, അത്തരമൊരു മേക്കോവർ നടത്താൻ പലരും തയ്യാറാവുന്നു എന്നത് തന്നെ സവിശേഷത