Geetu Mohandas brings home a new puppy for daughter Aradhana | പൃഥ്വിരാജിന്റെ മകൾ അല്ലിക്ക് ചങ്ങാതിയായി 'സൊറോ' വന്നതിന് ശേഷം ഇതാ മറ്റൊരു താരകുടുംബത്തിലെ അംഗമായി 'ചെക്കൻ'
ആരാധനയുടെ മടിയിലിരിക്കുന്ന വികൃതി കുട്ടനാണ് 'ചെക്കൻ'. ഇവന് വെറും 40 ദിവസം പ്രായമുള്ളപ്പോഴാണ് താരകുടുംബത്തിലേക്കു ഒരംഗമായി എത്തിയത്. പുതിയ ആളിന്റെ വരവും വിശേഷങ്ങളുമാണ് ഇപ്പോൾ ഈ കുടുംബത്തിന്റെ ഇൻസ്റ്റഗ്രാമിൽ
2/ 8
ബീഗിൾ ഇനത്തിൽപ്പെട്ട വളർത്തുനായയായ 'ചെക്കൻ' നടിയും സംവിധായികയുമായ ഗീതു മോഹൻദാസിന്റെ വീട്ടിലെ പുതിയ അതിഥിയാണ്
3/ 8
മകൾ ആരാധനയ്ക്ക് കളിയ്ക്കാൻ വാങ്ങി നൽകിയ 'ചെക്കന്റെ' വിശേഷങ്ങളാണ് ഇപ്പോൾ ഗീതുവിന്റെ ഇൻസ്റ്റാഗ്രാം പേജിൽ
4/ 8
സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് രവിയുടെയും ഗീതുവിന്റെയും ഏകമകളാണ് ആരാധന
5/ 8
ആരാധനയും 'ചെക്കനും'
6/ 8
ഗീതുവിന്റെ വീട്ടിൽ 'ചെക്കൻ' വന്നതോട് കൂടി മക്കൾക്ക് കളിക്കൂട്ടുകാരായി വളർത്തുനായ്ക്കളെ സമ്മാനമായി നൽകുന്നത് താരങ്ങൾക്കിടയിൽ ട്രെൻഡ് ആവുകയാണ്
7/ 8
പൃഥ്വിരാജിന്റെ മകൾ അല്ലിയുടെ പുതിയ സുഹൃത്താണ് 'സൊറോ' എന്ന വളർത്തുനായ. പൃഥ്വി ജോർദാൻ ഷൂട്ടിങ്ങ് കഴിഞ്ഞു തിരികെയെത്തിയ ശേഷമാണ് 'സൊറോ' വീട്ടിലെത്തുന്നത്
8/ 8
തന്റെ രണ്ടാമത്തെ കുഞ്ഞെന്നാണ് സുപ്രിയ 'സൊറോയെ' വിശേഷിപ്പിക്കുന്നത്