Home » photogallery » film » GEM OF CINEMA WHAT AMIT SHAH SAID AFTER MEETING ACTOR JR NTR

Jr NTR | 'തെലുങ്ക് സിനിമയുടെ രത്നം' ; ജൂനിയര്‍ എന്‍ടിആറിനെ കുറിച്ച് അമിത് ഷാ പറഞ്ഞത്

അവിഭക്ത ആന്ധ്രാപ്രദേശിൻ്റെ മുഖ്യമന്ത്രിയും സൂപ്പര്‍ സ്റ്റാറുമായിരുന്ന നന്ദമൂരി താരക രാമ റാവു (എന്‍ടിആര്‍) പേരമകനാണ് ജൂനിയര്‍ എൻടിആര്‍