ഡാ അല്ല, ഡീ; ഫേസ്ആപ്പിൽ സുന്ദരികുട്ടികളും കുട്ടന്മാരുമായി മാറി മലയാളത്തിന്റെ പ്രിയ താരങ്ങൾ
സ്വന്തം പേജിലും ഫാൻ പേജുകളിലും മലയാള സിനിമയിലെ സുന്ദരികുട്ടികളെ സുന്ദരകുട്ടന്മാരാക്കുകയും തിരിച്ചും ചെയ്യുന്ന ട്രെൻഡാണ്
News18 Malayalam | June 22, 2020, 2:46 PM IST
1/ 11
ഓർമ്മയില്ലേ ചെറുപ്പക്കാർ എല്ലാം വയസ്സാവാൻ വേണ്ടി ഫേസ്ആപ്പിൽ കാത്തു നിന്ന കാലം? അതേ ഫേസ്ആപ്പ് ഇപ്പോൾ പുതിയ ട്രെൻഡിന് തുടക്കം കുറിച്ചിരിക്കുകയാണ്. മലയാള സിനിമയിലെ താരങ്ങൾ സുന്ദരി കുട്ടന്മാർ അല്ലെങ്കിൽ സുന്ദരൻ കുട്ടികൾ ആവുന്ന കാഴ്ചയാണ് സോഷ്യൽ മീഡിയ തുറന്നാൽ. താരങ്ങളുടെ സ്വന്തം പേജിലും ഫാൻ പേജുകളിലും ഇത്തരം ചിത്രങ്ങൾ നിറയുന്നു
2/ 11
ഗായിക സയനോര ഫിലിപ് സ്വന്തമായൊന്നു ഫേസ്ആപ്പ് പരീക്ഷിച്ചതാണ് ഈ കാണുന്നത്
3/ 11
ഒരു സുന്ദരി കുട്ടിയുടെയും കുട്ടന്റേയും അച്ഛനാണ് മലയാളികളുടെ ഈ പ്രിയതാരം
4/ 11
ഫാൻ പേജുകാർ ചെയ്ത താരത്തിന്റെ ചിത്രങ്ങളിൽ ഒരെണ്ണം കൂടിയുണ്ട്
5/ 11
ഈ മൂന്ന് ലുക്കുകളിലും കാണുന്നത് നടൻ ടൊവിനോ തോമസാണ്
6/ 11
പാർവതി, നസ്രിയ, ഐശ്വര്യ എന്നിവരുടെ ഫാൻസ് ചെയ്ത ചിത്രം
7/ 11
നമിതയുടെ സ്വന്തം ഫേസ്ആപ്പ് പരീക്ഷണം
8/ 11
ഇതെന്റെ സഹോദരൻ എന്നുപറഞ്ഞു കൊണ്ടാണ് മലയാളികളുടെ പ്രിയങ്കരി ഈ ചിത്രം പോസ്റ്റ് ചെയ്തത്