ജീവിതമാരംഭിച്ച ശേഷം അമൃത സുരേഷും (Amrutha Suresh) ഗോപി സുന്ദറും (Gopi Sundar) ഒന്നിച്ചുള്ള ആദ്യ പുതുവർഷമാണ് ഇത്. 2022 മെയ് മാസത്തിലാണ് ബന്ധം പരസ്യമാക്കി ഇരുവരും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടത്. അതിനു മുൻപ് വരെ ഗോപി ഗായിക അഭയ ഹിരണ്മയിയുമായി നീണ്ട കാലം ലിവിംഗ് ടുഗെദർ നയിച്ചിരുന്നു. ഗോപിയും അമൃതയും ഒട്ടേറെ സ്റ്റേജ് പരിപാടികൾ അവതരിപ്പിച്ച് മുന്നേറുകയാണ്