രേഖയുടെ ബംഗ്ളാവിലെ രണ്ട് സെക്യൂരിറ്റി ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ബംഗ്ളാവ് സീൽ ചെയ്തത്. എന്നാൽ അനുപം ഖേറിനും രേഖക്കും കോവിഡ് ബാധിച്ചുവെന്ന വ്യാജ പ്രചാരണം നടക്കുകയും ചെയ്തു. അതിനെല്ലാമുപരിയാണ് പൊടിപ്പും തൊങ്ങലും ചേർത്തുള്ള ട്രോളുകളുടെ പ്രചാരണം. കാരണം ഇതാണ്