ഇവർ രണ്ടുപേരും സുഹൃത്തുക്കളാണ് എന്ന് മാത്രമല്ല, ഒന്നിച്ചഭിനയിച്ച കോമ്പിനേഷൻ സീൻ ഉൾപ്പെടുന്ന ഒരു സിനിമയുമുണ്ട്. ആ സിനിമയുടെ ഓർമ്മയാണ് പൂർണ്ണിമ പങ്കിട്ടത്. സ്ക്രീനിൽ നിന്നും നേരെ പകർത്തി പോസ്റ്റ് ചെയ്ത ശേഷമാണ് മഞ്ജുവിനോടായി ചോദ്യമുയർത്തിയത്. ഈ സിനിമ ഏതെന്ന് പ്രേക്ഷകർ ഓർക്കുന്നോ? (തുടർന്ന് വായിക്കുക)