പുതുവർഷപ്പിറവിയിൽ ലോകമെമ്പാടും ആഘോഷത്തിമിർപ്പിലാണ്. താരങ്ങൾ സോഷ്യൽ മീഡിയയിൽ ആശംസ അറിയിക്കുന്ന തിരക്കിലായിരുന്നു രാവിലെ മുതൽ. പലരും പലയിടങ്ങളിലായി ആഘോഷത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളിൽ വരിവരിയായി ആശംസ കാണാം. മറ്റു ചിലർക്ക് പുതിയ പ്രൊജക്ടുകളുടെ പ്രഖ്യാപന വേളയാണിത്. അവരിൽ വ്യത്യസ്തനാവുകയാണ് ഒരു താരം. ഈ ചിത്രമാണ് അദ്ദേഹം പങ്കിട്ടിട്ടുളളത്