കോവിഡ് നാളുകളിൽ പുത്തൻ പ്രതീക്ഷയായി താരപുത്രിയുടെ ജനനം. തെന്നിന്ത്യയിലെ പ്രശസ്ത സംഗീത കുടുംബത്തിലാണ് കുഞ്ഞതിഥിയുടെ വരവ്
2/ 4
സംഗീത സംവിധായകൻ ജി.വി. പ്രകാശ് കുമാറിന്റെയും ഭാര്യ സൈന്ധവിയുടെയും കടിഞ്ഞൂൽ കണ്മണിയാണ് ലോക്ക്ഡൗൺ ദിനങ്ങളിൽ ജനിച്ചത്. സൈന്ധവി ചലച്ചിത്ര പിന്നണി ഗായികയാണ്
3/ 4
2013ലായിരുന്നു പ്രകാശിന്റെയും സൈന്ധവിയുടെയും വിവാഹം. ഇരുവരും ബാല്യകാല സുഹൃത്തുക്കളാണ്. എ.ആർ. റഹ്മാന്റെ അനന്തരവനാണ് പ്രകാശ്. റഹ്മാന്റെ മൂത്ത സഹോദരി റെയ്ഹാന റഹ്മാന്റെ മൂത്ത സഹോദരിയാണ്
4/ 4
സൂര്യയുടെ സൂരറൈ പോട്ട്റ്, കങ്കണ റാണട്ടിന്റെ തലൈവി ചിത്രങ്ങൾക്ക് പ്രകാശ് സംഗീത സംവിധാനം നിർവഹിച്ചുകഴിഞ്ഞു