മൂന്നു ചേച്ചിമാരുടെ കുഞ്ഞനുജത്തിയായ ഹൻസിക എന്ന ഹൻസുവിന് 16-ാം പിറന്നാൾ. പ്ലസ് വൺ വിദ്യാർത്ഥിനിയായ ഹന്സികയ്ക്ക് അച്ഛനും, അമ്മയും, സഹോദരിമാരായ അഹാന, ദിയ, ഇഷാനി എന്നിവർ പിറന്നാൾ ആശംസ നേർന്നുള്ള പോസ്റ്റുകൾ ചെയ്തു. ഹൻസികയുടെ കുട്ടിക്കാലം മുതലുള്ള ചിത്രങ്ങളുമായാണ് പിറന്നാൾ ആശംസകൾ എത്തിയത്