Home » photogallery » film » HAPPY BIRTHDAY DIRECTOR SS RAJAMOULI MUST WATCH MOVIES BY RRR FILMMAKER

Happy Birthday SS Rajamouli| ബ്രഹ്മാണ്ഡ ഹിറ്റുകളുടെ സംവിധായകന് ഇന്ന് പിറന്നാൾ; തീർച്ചയായും കണ്ടിരിക്കേണ്ട രാജമൗലി ചിത്രങ്ങൾ

പിടിച്ചിരുത്തുന്ന തിരക്കഥ, ശക്തമായ കഥാപാത്രങ്ങൾ, മനസ്സിനെ ത്രസിപ്പിക്കുന്ന ആക്ഷൻ സീക്വൻസുകൾ, ഭാവനയുടെ മനോഹാരിത എന്നിവയാണ് രാജമൗലി സിനിമയുടെ പ്രത്യേകതകൾ. ഒരു പരാജയപ്പെട്ട സിനിമ പോലും ഇല്ലാത്ത സംവിധായകനാണ് അദ്ദേഹം.

തത്സമയ വാര്‍ത്തകള്‍