നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » film » HAPPY BIRTHDAY ISHA TALWAR YOU WILL BE SHOCKED TO KNOW ACTRESS NET WORTH RV

    HBD Isha Talwar| 'തട്ടത്തിൻ മറയത്തെ പെണ്ണിന്' ഇന്ന് പിറന്നാൾ; ഇഷ തൽവാറിന്റെ ആസ്തി എത്രയെന്ന് അറിയാം?

    ഇഷ തൽവാറിന് (Isha Talwar) ഇന്ന് ഇന്ത്യയിലാകെ പരിചയപ്പെടുത്തലുകൾ ആവശ്യമില്ല. തട്ടത്തിൻ മറയത്ത് എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിലൂടെ മലയാളത്തിലെത്തിയ നടി ഇന്ന് ബോളിവുഡിലും ഏറ്റവും തിരക്കുള്ള താരമാണ്. ഇഷ ഇന്ന് തന്റെ 34-ാം ജന്മദിനം ആഘോഷിക്കുകയാണ്. നടി സിനിമയിൽ നിന്ന് എത്ര സമ്പാദിച്ചുവെന്ന് പിറന്നാൾ ദിനത്തിൽ അറിയാം