Home » photogallery » film » HAPPY BIRTHDAY MANISHA KOIRALA KNOW SOME FACTS ABOUT NEPALI BORN ACTRESS TRANSPG

HBD Manisha Koirala : നേപ്പാളിലെ രാജ കുടുംബത്തിൽ ജനനം; നടി മനീഷ കൊയ്‌രാളയെ കുറിച്ച് അധികം അറിയാത്ത വസ്തുതകൾ

Manisha Koirala | നേപ്പാളിലെ രാജകുടുംബത്തിൽപ്പെട്ട മനീഷയ്ക്ക് ഡോക്ടറാകാനായിരുന്നു ആഗ്രഹം. പിന്നീട് മോഡലിങ്ങിലൂടെ സിനിമയിലേക്ക് എത്തി. തൊണ്ണൂറുകളിൽ ബോളിവുഡിലെ സ്വപ്ന നായികയായി മനീഷ മാറി.

)}