Home » photogallery » film » HAPPY BIRTHDAY RAADHIKA SARATHKUMAR DO YOU KNOW FACTS ABOUT HER RAADHIKA 1

HBD Raadhika: ജന്മദിനം ആഘോഷിച്ച് രാധിക ശരത് കുമാർ; ഒരുകാലത്ത് തെന്നിന്ത്യയിലെ സൂപ്പർ നായിക

Happy Birthday Raadhika Sarathkumar | ഒരു പതിറ്റാണ്ടിലേറെയായി തമിഴിലെ മുൻനിര നായികയായിരുന്നു രാധിക. ശാലീന സൌന്ദര്യമാണ് രാധിക ശരത് കുമാറിന് ശ്രദ്ധ നേടി കൊടുത്തതെങ്കിൽ അഭിനയത്തിലെ മികവ് അവരെ സിനിമയിൽ മിന്നും താരമാക്കി മാറ്റി

)}