Home » photogallery » film » HAPPY BIRTHDAY RAMYA KRISHNAN ONE OF THE MOST POPULAR ACTRESSES IN INDIAN FILM INDUSTRY TURNS 51 TODAY

HBD Ramya Krishnan| 'വയസാനാലും ഉൻ സ്റ്റൈലും അഴകും ഉന്നെ വിട്ടുപോകലെ'; രമ്യ കൃഷ്ണന് ഇന്ന് 51ാം പിറന്നാള്‍

ഇന്ത്യൻ സിനിമാ രംഗത്തെ ഏറ്റവും ശ്രദ്ധേയരായ നടിമാരിൽ ഒരാളാണ് രമ്യ കൃഷ്ണൻ. മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലായി ഇരുന്നൂറിൽ അധികം സിനിമകളിൽ അഭിനയിച്ച താരത്തിന് ഇന്ന് 51 വയസ്.

)}