സിനിമയിൽ വന്ന് രണ്ടു പതിറ്റാണ്ടുകൾ പിന്നിടുന്ന നടിമാർ പണ്ട് കാലത്തും ഇന്നും ഏറെ വ്യത്യസ്തരാണ്. അക്കാലങ്ങളിൽ പലരും അഭിനയത്തോട് വിടപറഞ്ഞിരിക്കും. ശേഷിക്കുന്ന ചിലർ അമ്മവേഷങ്ങളിലും മറ്റും ചുവടുമാറ്റും. മറ്റു ചിലരാകട്ടെ, തിരിച്ചുവരവ് നടത്തും. മലയാള സിനിമയിൽ 20 കൊല്ലങ്ങൾക്കു മുൻപ് ആദ്യ സിനിമയ്ക്കായി ക്യാമറയ്ക്കു മുന്നിലെത്തിയ താരമാണിത്
അന്നും ഇന്നും മാറിയതെന്തു എന്ന് ചോദിച്ചാൽ, ഒന്നും മാറിയില്ല എന്ന് പറയേണ്ടിവരും താരത്തിന്റെ ലുക്ക് കണ്ടാൽ. ഏറ്റവും പുതിയ മിറർ സെൽഫിയിൽ താരം ഇന്നും കോളേജ് ഗേൾ തന്നെ. സ്കൂൾ വിദ്യാർത്ഥിനിയായിരിക്കെയാണ് സിനിമയിൽ അവസരം ലഭിക്കുന്നത്. അടുത്തിടെയാണ് താരം സിനിമയിലെ രണ്ടു പതിറ്റാണ്ടുകൾ ആഘോഷിച്ചതും (തുടർന്ന് വായിക്കുക)