ആകാരവടിവ് തുളുമ്പുന്ന ചിത്രങ്ങളുമായി നടി ഹിനാ ഖാന്റെ അവധിക്കാല ചിത്രങ്ങൾ
Hina Khan Shows Off Perfectly Toned Body in Vacation Pics | മാലിദ്വീപിലെ ചിത്രങ്ങളുമായി ഹിനാ ഖാൻ
News18 Malayalam | December 5, 2020, 10:01 PM IST
1/ 5
ബോളിവുഡ് നടി, ബിഗ് ബോസ് മത്സരാർത്ഥി, സീരിയൽ താരം എന്നിങ്ങനെയെല്ലാം അറിയപ്പെടുന്ന താരമാണ് ഹിനാ ഖാൻ. മാലിദ്വീപ് അവധിയാഘോഷത്തിനിടെ താരം തന്റെ ആകാരവടിവ് തുളുമ്പുന്ന ചിത്രങ്ങളുമായി സോഷ്യൽ മീഡിയയിൽ എത്തുന്നു
2/ 5
അടുത്തിടെ പോസ്റ്റ് ചെയ്ത ചിത്രങ്ങളെല്ലാം വൈറലായി മാറിയിരിക്കുകയാണ്
3/ 5
മാലിദ്വീപിൽ ഒട്ടേറെ താരങ്ങൾ അവധിക്കാലം ചിലവിടുകയാണിപ്പോൾ