എന്നാലിപ്പോൾ ഏവരുടെയും കണ്ണുടക്കിയത് പൃഥ്വി അണിഞ്ഞിരിക്കുന്ന ഷർട്ടിലാണ്. ബിലെൻസിയാഗ എന്ന അന്താരാഷ്ട്ര ബ്രാൻഡിന്റെ ടി ഷർട്ട് ആണ് പൃഥ്വിരാജ് ധരിച്ചിരിക്കുന്നത്. പാരീസ് ആസ്ഥാനമായുള്ള ലക്ഷുറി ഫാഷൻ ബ്രാൻഡാണിത്. ഒന്ന് യാത്ര ചെയ്യാൻ വേണ്ടിത്തന്നെ പൃഥ്വി വാങ്ങിയ ഷർട്ടിന്റെ വില അത്ര നിസ്സാരമല്ല കേട്ടോ (തുടർന്ന് വായിക്കുക)