സിനിമാ ഷൂട്ടിംഗ് നിർത്തി വച്ച അവസ്ഥയിലാണ് താരങ്ങൾ പലതും. അതുകൊണ്ടു തന്നെ പലർക്കും വീട്ടിൽ തന്നെ ചെലവഴിക്കാനുള്ള സമയം പതിവിലും അധികമായി ലഭിച്ചിട്ടുണ്ട്. അതേ സമയം തന്നെയാണ് സ്കൂളുകൾ അടച്ചതും, അതിന്റെ ഫലമായി കുട്ടിപ്പട്ടാളങ്ങൾ വീട്ടിലിരിക്കുന്ന സ്ഥിതിവിശേഷമുണ്ടായതും. ഇപ്പോൾ മക്കൾക്കൊപ്പമുള്ള സമയം ചിലവിടുന്നതെങ്ങനെ എന്ന് പ്രേക്ഷകരുമായി പങ്കിടുകയാണ് പ്രിയ താരങ്ങൾ