രാജ്യാന്തര ചലച്ചിത്രമേളയുടെ നാലാംദിനം കവർന്നത് മലയാള സിനിമയായ നൻപകല്‍ നേരത്ത് മയക്കം. മുഖ്യവേദിയായ ടാഗോറിൽ രാവിലെ മുതൽ തന്നെ സിനിമ കാണാൻ നീണ്ടുനിരയായിരുന്നു.
2/ 18
റിസര്‍വേഷന്‍ ചെയ്തവരും ചെയ്യാത്തവരും തിയേറ്ററിന് മുന്നില്‍ ക്യു നില്‍ക്കുകയും ഒടുവില്‍ ടിക്കറ്റ് കിട്ടാതെ വന്നതോടെ പ്രതിഷേധത്തിലേക്ക് നീങ്ങുകയായിരിന്നു.
3/ 18
ഒടുവിൽ പ്രതിഷേധം തണുപ്പിക്കാൻ പൊലീസിന് ഇടപെടേണ്ടിവന്നു
4/ 18
തീയറ്ററുകൾക്ക് മുൻപിലെല്ലാം നീണ്ട നിര ദൃശ്യമായിരുന്നു