ഇളയ ദളപതിയുടെ ജന്മദിനത്തില് മാതൃകാ പ്രവര്‍ത്തനവുമായി തിരുവനന്തപുരത്തെ ആരാധകര്‍
വൃദ്ധസദനത്തിലെ അമ്മമാര്‍ക്ക് ഭക്ഷണവും അവശ്യസാധനങ്ങളും നല്‍കിയായിരുന്നു ആഘോഷം
|
1/ 4
ഓള് കേരള ദളപതി വിജയ് ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്, തിരുവനന്തപുരം ഹെഡ് ഡിസ്ട്രിക്ട് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിജയിയുടെ പിറന്നാള്‍ ആഘോഷവും, ഫാന്‍സ് അസോസിയേഷന്റെ 19 ാം വാര്‍ഷിക സമ്മേളനവും നടത്തി.
2/ 4
കൃപാതീരം വൃദ്ധസദനത്തിലെ അമ്മമാര്‍ക്ക് ഭക്ഷണവും അവശ്യസാധനങ്ങളും നല്‍കിയായിരുന്നു ആഘോഷം
3/ 4
ഹെഡ് ഡിസ്ട്രിക്ട് കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ വാഹിദിന്റെ നേതൃത്വത്തിലായിരുന്നു പരിപാടികള്‍
4/ 4
ഹെഡ് ഡിസ്ട്രിക്ട് കമ്മിറ്റി സെക്രട്ടറി അരുണ്‍ കൃഷ്ണ, വൈസ് പ്രസിഡന്റ് അജിത്ത്, ജോയിന്റ് സെക്രട്ടറി ശ്രീജിത്ത് എന്നിവരും മുന്നണിയിലുണ്ടായിരുന്നു