നെറ്റ്ഫ്ലിക്സ് ചരിത്രത്തിലെ എക്കാലത്തേയും ഹിറ്റായി സ്ക്വിഡ് ഗെയിം ഇതിനകം മാറിക്കഴിഞ്ഞു. 111 മില്യണിലധികം ഉപഭോക്താക്കളാണ് നെറ്റ്ഫ്ലിക്സിൽ ഇതുവരെ സീരീസ് കണ്ടു കഴിഞ്ഞത്. ഇതുവരെയുള്ളതിൽ ഏറ്റവും വലിയ ലോഞ്ചിങ്ങാണ് സ്ക്വിഡ് ഗെയിമിന് ലഭിച്ചതെന്ന് നെറ്റ്ഫ്ലിക്സ് ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു.