നൂറ് കോടിക്കു മുകളിൽ പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ ഇന്ത്യയിൽ ഏറ്റവും സമ്പന്നനായ നടന്മാരിൽ ഒരാളായ ഷാരൂഖ് ഖാൻ ആണ്. താരത്തിന്റെ ഏറ്റവും ഒടുവിൽ ഇറങ്ങിയ പഠാനിലെ പ്രതിഫലം 120 കോടിയാണെന്നാണ് റിപ്പോർട്ടുകൾ. മാത്രമല്ല, സിനിമയുടെ ലാഭത്തിന്റെ 60 ശതമാനവും ഷാരൂഖ് വാങ്ങുന്നുണ്ട്.